മലയാള സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല എഴുത്തച്ഛൻ പഠനകേന്ദ്രത്തിൽ േപ്രാജക്ട് ഡയറക്ടറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. മലയാളം, ഭാഷ ശാസ്ത്രം എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും അസോസിയേറ്റ് പ്രഫസറായി നിയമിക്കപ്പെടാൻ യോഗ്യതകളുമുള്ള യൂനിവേഴ്സിറ്റി അധ്യാപകർക്ക് അപേക്ഷിക്കാം. 28ന് മുമ്പ് രജിസ്ട്രാർ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, വാക്കാട്, തിരൂർ -676502 വിലാസത്തിൽ അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.