പെയിൻ ആൻഡ്​ പാലിയേറ്റിവ് ഹോം കെയർ

പുലാമന്തോൾ: പെയിൻ ആൻഡ് പാലിയേറ്റിവ് പുലാമന്തോൾ യൂനിറ്റി​െൻറ നേതൃത്വത്തിൽ ഹോം കെയർ സംഘടിപ്പിക്കുന്നു. തിങ്കൾ: ഡോക്ടേഴ്സ് ഹോം കെയർ, ചൊവ്വ: ചെമ്മല, ചെമ്മലശ്ശേരി, വളപുരം, ബുധൻ: മാലാപറമ്പ്, ഓണപ്പുട, കുരുവമ്പലം, വ്യാഴം: കട്ടുപ്പാറ, തിരുനാരായണപുരം, ചിരട്ടാമല, ശനി: തിരുത്ത്, പുലാമന്തോൾ, യു.പി, പാലൂർ ഹോം കെയറിൽ എന്നിവിടങ്ങളിലാണ് പരിപാടി. പങ്കെടുക്കുന്ന പ്രദേശങ്ങളിലെ അംഗങ്ങൾ താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടണം. പ്രസിഡൻറ്: 9497570106, നഴ്സ്: 9526 5008 37, ഡ്രൈവർ: 7025580952.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.