മത്സര പരീക്ഷ പരിശീലനം

നിലമ്പൂർ: വിവിധ സർക്കാർ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടികവർഗ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നു. ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറയും നിലമ്പൂർ ഐ.ടി.ഡി.പി പ്രോജക്ട് ഒാഫിസി‍​െൻറയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലനം. നിലമ്പൂർ, അരീക്കോട് കേന്ദ്രങ്ങളിലെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 16ന് നിലമ്പൂർ എയ്സ് അക്കാദമിയിൽ രാവിലെ 10.30ന് നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.