ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്​ സംസ്ഥാന സമ്മേളനം

പട്ടാമ്പി: കേരള പാലക്കാട് വല്ലപ്പുഴയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ അകറ്റിനിർത്തുന്ന സമൂഹത്തി​െൻറ മനോഭാവം മാറണമെന്ന് അദ്ദേഹം പറഞ്ഞു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മ അധ്യക്ഷത വഹിച്ചു. കെ.എഫ്.ബി സംസ്ഥാന പ്രസിഡൻറ് കെ.ജെ. വർഗീസ്, കെ.വി. പ്രേമലത, ജയ്സൻ തോമസ്, കല്ലിങ്കൽ ഹംസ, കെ.എസ്. ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.