മലപ്പുറത്തും മഴയെത്തി

മലപ്പുറം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറും ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടർന്ന് മലപ്പുറം ജില്ല ആസ്ഥാനത്തും മലയോര മേഖലയിലും തീരദേശത്തും മഴ ലഭിച്ചു. താനൂർ ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ലഭിച്ചു. വളാഞ്ചേരി, മഞ്ചേരി, നിലമ്പൂർ, കൊണ്ടോട്ടി േമഖലകളിൽ ചാറ്റൽ മഴയും ലഭിച്ചു. പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.