ആരോഗ്യ ഇൻഷുറൻസ്​ കാർഡ്​ പുതുക്കൽ

പൊന്മള: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിന് പൊന്മള പള്ളിപ്പടിയിൽ പുതിയ മദ്റസയിൽ 16നും ചാപ്പനങ്ങാടി ജി.എൽ.പി സ്കൂളിൽ 17നും മണ്ണഴി എ.യു.പി സ്കൂളിൽ 18നും ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ഇൻഷുറൻസ് കാർഡിൽ ഉൾപ്പെട്ട കുടുംബത്തിലെ ഏതെങ്കിലും ഒരംഗം കാർഡും റേഷൻ കാർഡും സഹിതം ക്യാമ്പിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.