ഭാരവാഹികളെ ​െതരഞ്ഞെടുത്തു

പെരുവള്ളൂർ: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമപ്രവർത്തനത്തിനായി നിലകൊള്ളുന്ന രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാർ കേരളയുടെ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് . എം. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. തിരൂർ മേഖല കോഓഡിനേറ്റർ സിദ്ദീഖ് ഒഴൂർ ബോധവത്കരണ ക്ലാസെടുത്തു. ഭാരവാഹികൾ: എം. മുഹമ്മദ് ഹാജി (പ്രസി.), സുബ്രഹ്മണ്യൻ, അലവി ഹാജി (വൈസ് പ്രസിഡൻറുമാർ), പി.പി. ബഷീർ (ജനറൽ സെക്ര.), പി.പി. ഇജ്‌ലാൽ, ടി.കെ. കുഞ്ഞഹമ്മദ് (ജോയൻറ് സെക്രട്ടറിമാർ), അബ്ദുല്ലത്തീഫ് ഹാജി (ട്രഷ.), കെ.വി. സുഫിയാൻ (കോഓഡിനേറ്റർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.