നേതാക്കളെ ആദരിച്ചു

വൈലത്തൂർ: മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷത്തി​െൻറ ഭാഗമായി പൊന്മുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുൻകാല ലീഗ് . പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എൻ. കുഞ്ഞിപ്പ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി, എം.പി. അഷ്റഫ്, ജലീല്‍ കരിങ്കപ്പാറ, യൂസഫ് കല്ലേരി, പി.കെ. അബ്ദുസലാം, ഇ. സുബൈർ, മാനുപ്പ മണ്ണിങ്ങൽ, ടി. നിയാസ്, ടി. മുസ്തഫ ഹാജി, പി.കെ. റഹീം, സി.കെ. സുലൈഖ എന്നിവര്‍ സംസാരിച്ചു. കെ.കെ. ഹനീഫ സ്വാഗതവും പി.എ. നാസര്‍ ഹാജി നന്ദിയും പറഞ്ഞു. നീതി സ്റ്റോർ തുറന്നു വൈലത്തൂർ: പൊന്മുണ്ടം സഹകരണ അർബൻ സൊസൈറ്റിക്ക് കീഴിൽ വൈലത്തൂർ താനൂർ റോഡിൽ കൺസ്യൂമർ ഫെഡി​െൻറ നീതി സ്റ്റോർ തുറന്നു. വി. അബ്ദുറഹ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് സൈനുദ്ദീൻ താഴത്തേതിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശികുമാർ, ഡയറക്ടർമാരായ കബീർ മുണ്ടേക്കാടൻ, സി.കെ. അലി, പി. സുരേഷ്, പി.പി. അയ്യപ്പൻ, കെ.എ. പത്മജ, പി. സക്കീന, ആർ. കോമുക്കുട്ടി, ഇ. ബാവ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.