അർജൻറീന ഫാൻസ്​ അസോസിയേഷൻ റോഡ്​ ഷോ

പെരിന്തൽമണ്ണ: ലോകകപ്പ് പ്രമാണിച്ച് അർജൻറീന ഫാൻസ് അസോസിയേഷൻ വാട്സ്ആപ് കൂട്ടായ്മ പെരിന്തൽമണ്ണയിൽ റോഡ് ഷോ സംഘടിപ്പിച്ചു. മനഴി ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ബൈപാസ് സ്റ്റാൻഡിൽ സമാപിച്ചു. യു. അജയൻ ഫ്ലാഗ്ഒാഫ് ചെയ്തു. സക്കറിയ ഒടമല, ഇ.പി. സത്താർ, അഞ്ചൽ ഷബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.