എടക്കര: സംസ്ഥാന സര്‍ക്കാറിെൻറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തി. മാര്‍ച്ച് ജില്ല പഞ്ചായത്തംഗം സറീന മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. നാസര്‍ കാങ്കട, സത്താര്‍ മാഞ്ചേരി, കബീര്‍ പനോളി, കെ. ആയിശക്കുട്ടി, സി.പി. കുഞ്ഞാപ്പ, മേലേതില്‍ ബഷീർ, കെ.എം. ഉനൈസ്, എന്‍.കെ. അഫ്സല്‍ എന്നിവര്‍ സംസാരിച്ചു. ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാര്‍ച്ച് ജില്ല സെക്രട്ടറി ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. യു. മൂസ അധ്യക്ഷത വഹിച്ചു. കൊമ്പന്‍ ഷംസു, പറമ്പില്‍ ബാവ, ചെമ്മല മുഹമ്മദ് ഹാജി, ബഷീര്‍ കാവാട്ട്, അത്തിക്കായ് മൂസ, ഇസ്മായില്‍ ഹാജി, ഷാഹിദ പൂന്തുരുത്തി, കെ.കെ. അജ്മല്‍, ജാഫര്‍ പുത്തന്‍പീടിക എന്നിവര്‍ സംസാരിച്ചു. ചിത്രവിവരണം: (25-edk-3) എടക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ ജില്ല പഞ്ചായത്തംഗം സറീന മുഹമ്മദാലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.