മലപ്പുറം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ല അസോസിയേഷെൻറ ജില്ലതല സംഗമം ഉപ വിദ്യാഭ്യാസ ഡയറക്ടർ നിര്‍മ്മലാദേവി ഉദ്ഘാടനം ചെയ്തു. ജില്ല കമീഷണര്‍ പി.ടി. ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ. സജിത് മുഖ്യപ്രഭാഷണം നടത്തി. അസി. സ്റ്റേറ്റ് ഒാർഗനൈസിങ് കമീഷണർ നൂറുൽ അമീൻ, ജില്ല ഓര്‍ഗനൈസിങ് കമീഷണർ കെ.എം. സലീം, കെ.എം. ബിന്ദു, ജില്ല െട്രയിനിങ് കമീഷണര്‍ വി.ആർ. വത്സ, ജില്ല ട്രഷറര്‍ വേണു, അസി. ഡിസ്ട്രിക്ട് കമീഷണർ എം.കെ. സതീശൻ, സൈതലവി, വി. മുഹമ്മദലി, ആശ, ഫസീഹുദ്ദീന്‍, അബ്ദുൽ കരീം, അജേഷ് എന്നിവര്‍ സംസാരിച്ചു. വിവിധ വിദ്യാലയങ്ങള്‍ക്കുള്ള സാനിറ്റേഷന്‍ അവാര്‍ഡ് സംസ്ഥാന സെക്രട്ടറി സജിത് വിതരണം ചെയ്തു. ജില്ല സെക്രട്ടറി യു. യൂസുഫ് സ്വാഗതം പറഞ്ഞു. ഫോേട്ടാ: mpl2: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ല അസോസിയേഷെൻറ ജില്ലതല സംഗമം ഉപ വിദ്യാഭ്യാസ ഡയറക്ടർ നിര്‍മ്മലാദേവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.