ഐ.ഇ.സി സ്കൂൾ പാർലമെൻറ്​ അധികാരത്തിലേറി

തിരൂരങ്ങാടി: കൊടിഞ്ഞി ഐ.ഇ.സി സെക്കൻഡറി സ്‌കൂളിൽ ജനാധിപത്യ രൂപത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമ​െൻറ് പ്രതിനിധികൾ അധികാരത്തിലേറി. പ്രധാനാധ്യാപകൻ സത്താർ ആതവനാട് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ഇലക്ഷൻ ഓഫിസർ കെ. സ്വാലിഹ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സ്വലാഹുദ്ദീൻ, തുഫൈൽ, റിയാസ്, ശീജ, ശ്രീജിനി, സുനന്ദ, ശമീറ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.