പ്രാഥമിക ശുശ്രൂഷ​ ക്ലാസ്​

എടയൂർ: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ജൂനിയർ റെഡ്ക്രോസും ഹെൽത്ത് ക്ലബും ചേർന്ന് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ വി. ഹിഷാം ഫസ്റ്റ് എയ്ഡ് കിറ്റ് ഏറ്റുവാങ്ങി. പി. മനോജ്, പി. അസ്കറലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.