ചെര്‍പ്പുളശ്ശേരി നഗരസഭക്ക് അംഗീകാരം

ചെർപ്പുളശ്ശേരി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പദ്ധതിപ്രവര്‍ത്തനം നടത്തിയതിന് . സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭ 90 ശതമാനത്തില്‍ അധികം നികുതി പിടിച്ചെടുത്താണ് ലക്ഷ്യം കൈവരിച്ചത്. പാലക്കാട്ട് നടന്ന ചടങ്ങില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്തിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.