ME

പരീക്ഷ പരിശീലനം കൊണ്ടോട്ടി: സംസ്ഥാന യുവജനക്ഷേമ ബോർഡും മോങ്ങം അൻവാറുൽ ഇസ്ലാം വിമൻസ് അറബിക് േകാളജ് കരിയർ ഗൈഡൻസ് സെല്ലും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.എസ്.സി പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സലിം മാസ്റ്റർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡേ. ഉമ്മുൽ ഹസനാത്ത് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് ഇരിവേറ്റി ക്ലാസെടുത്തു. കരിയർ ഗൈഡൻസ് സെൽ കോഒാഡിനേറ്റർ കെ.ടി. സറീന, സ്റ്റാഫ് സെക്രട്ടറി പ്രഫ. കെ.പി. സഹദ്, എ.എസ്. ഫാത്തിമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.