ബി.വി.എ.എല്‍.പി സ്കൂള്‍ കെട്ടിട ശിലാസ്ഥാപനം

ചെര്‍പ്പുളശ്ശേരി: തെക്കുംമുറി കാറല്‍മണ്ണ ബി.വി.എ.എല്‍.പി സ്കൂളിലെ പുതിയ ക്ലാസ്റൂമുകളുടെ ശിലാസ്ഥാപനം പി.കെ. ശശി എം.എം.എൽ.എ നിർവഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീലജ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അഞ്ചു വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ എ.ഇ.ഒ എം. ജയരാജന്‍ എം.എൽ.എക്ക് നല്‍കി പ്രകാശനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ പി. സുബീഷ്, കെ.ടി. പ്രമീള, സി. ഹംസ, കെ. മിനി, മുന്‍പഞ്ചായത്തംഗങ്ങളായ പി.രാമചന്ദ്രന്‍, സി. കൃഷ്ണദാസ്, പി.ടി.എ പ്രസിഡൻറ് കെ.പി. ഗോവിന്ദന്‍, സ്കൂള്‍ മാനേജര്‍ ഹരിശങ്കരന്‍, യു.സി. ദേവനുണ്ണി, ജയദേവൻ, വിനീഷ് വേണു എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ എം. മനോജ് സ്വാഗതവും ഹെഡ്മിസ്ട്രസ് ടി . പ്രേമകുമാരി നന്ദിയും പറഞ്ഞു. ( ചിത്രംCPyo I കാറൽമണ്ണ ബി.വി.എ.എൽ.പി.സ്കൂളിൽ കെട്ടിടശിലാസ്ഥാപനം പി.കെ. ശശി എം.എൽ.എ. നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.