നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു

വണ്ടൂര്‍: വടപുറം-പട്ടിക്കാട് സംസ്ഥാനപാതയിലെ ചെറുകോട് താടിവളവില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. കഴിഞ്ഞദിവസം രാത്രി 12ഒാടെയാണ് അപകടം. കാര്‍ സമീപത്തെ വീടി‍​െൻറ മതില്‍ തകര്‍ത്താണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊടും വളവും ചെറിയ ഇറക്കവും കാരണം ഇവിടെ അപകടം പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.