മുലയൂട്ടൽ വാരം

ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ മുലയൂട്ടൽ വാരാചരണം പ്രസിഡൻറ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. പി. രാജരത്നം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ പി. ബൈജു, പി.എ. തങ്ങൾ, പി. ലളിത, ചന്ദ്രിക, കദീജ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദാലി, അസി. സെക്രട്ടറി റോയ്, പി. നിധീഷ് ബാബു, സുനിത ജോസഫ് എന്നിവർ സംസാരിച്ചു. ക്വിസ്, കുഞ്ഞിനെയും അമ്മയെയും ആദരിക്കൽ എന്നിവയും നടത്തി. tue/ചിത്രം7സെു1: കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ മുലയൂട്ടൽ വാരാചരണം പ്രസിഡൻറ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.