ബി.എസ്​.എൻ.എൽ എം​േപ്ലയീസ്​ യൂണിയൻ ധർണ

മലപ്പുറം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിഷേധിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, 20 ശതമാനം കരാർ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ എംേപ്ലയീസ് യൂനിയ​െൻറ നേതൃത്വത്തിൽ ജില്ല കേന്ദ്രത്തിൽ ധർണ നടത്തി. െഎ.െഎ.ബി.ഡി.പി.െഎ ജില്ല സെക്രട്ടറി എം.എൻ. മാധവൻ ഉദ്ഘാടനം ചെയ്തു. ഗോപിദാസ് അധ്യക്ഷത വഹിച്ചു. എ. പുരുഷോത്തമൻ, കെ.ടി. സൽമാൻ, ഷാജു സുബ്രഹ്മണ്യൻ, എ. ബാലകൃഷ്ണൻ, വി.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. കാപ്ഷൻ: mplbsnl ബി.എസ്.എൻ.എൽ എംേപ്ലായീസ് യൂനിയൻ നടത്തിയ ധർണ എം.എൻ. മാധവൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.