വോളിബാൾ കോച്ചിങ് ക്യാമ്പ്

വടക്കഞ്ചേരി: ജില്ല വോളിബാൾ അസോസിയേഷ‍​െൻറ നേതൃത്വത്തിൽ സബ് ജൂനിയർ സംഘടിപ്പിക്കുന്നു. മേയ് മൂന്ന് മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ േമയ് രണ്ടിന് പുതുക്കോട് സർവജന ഹൈസ്കൂളിൽ നടക്കുന്ന സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കണം. 2003ന് ശേഷം ജനിച്ച 170 സ​െൻറിമീറ്റർ ഉയരമുള്ള ആൺകുട്ടികൾക്കാണ് അവസരം. പുതുനഗരം ചന്ദനക്കുടം ആഘോഷിച്ചു പുതുനഗരം: വിവിധ വട്ടാരങ്ങളുടെ ആനയും വാദ്യവും നിറംപകർന്ന് ചന്ദനക്കുടം ആഘോഷിച്ചു. നേർച്ചയോടനുബന്ധിച്ച് ദർഗയിൽ പ്രത്യേക ദുആ, ചീരണി വിതരണം എന്നിവ നടന്നു. ദഫ്മുട്ട്, പരിചമുട്ട്, ബാൻഡ് മേളം എന്നിവ ആഘോഷത്തിന് മേളക്കൊഴുപ്പേകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.