പൂർവ വിദ്യാർഥി സംഗമം നാളെ

തിരൂരങ്ങാടി: എ.ആർ നഗർ കൊളപ്പുറം ശാന്തിവയൽ അൽ ഫുർഖാൻ ഇംഗ്ലീഷ്‌ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം മേയ് ഒന്നിന് രാവിലെ 9.30 മുതൽ സ്കൂൾ കാമ്പസിൽ നടക്കും. 2001 മുതൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ പങ്കെടുക്കുമെന്ന് അലുംനി അസോസിയേഷൻ പ്രസിഡൻറ് പി.കെ. ഫായിസ്‌, ജനറൽ െസക്രട്ടറി ടി. ബദിഹുസമാൻ, നൗഫൽ തടത്തിൽ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.