കനാലിൽ മാലിന്യം തള്ളുന്നു

കല്ലടിക്കോട്: പൊന്നംകോട് ഉപ കനാലിൽ മാലിന്യം തള്ളുന്നത് ഭീഷണിയാവുന്നു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴ കനാലി​െൻറ പ്രധാന കൈവഴികളിലൊന്നായ ഉപ കനാലിലാണ് ചാക്കിൽ നിറച്ചും അല്ലാതെയും മാലിന്യം തള്ളുന്നത്. വേനൽക്കാലത്തി​െൻറ ആരംഭത്തിൽ നവീകരിച്ച കനാലാണിത്. ശക്തിയായ നീരൊഴുക്കുള്ള സന്ദർഭങ്ങളിൽ വളരെ നല്ലരീതിയിൽ ഉപയോഗിക്കുന്ന കനാലാണിത്. പാഴ്വസ്തുക്കൾ അടിഞ്ഞുകൂടുന്നത് ജലസഞ്ചാരത്തിന് തടസ്സമുണ്ടാക്കുമെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.