സുഹൃദ് സംഗമം

കോട്ടക്കൽ: 'കാലം സാക്ഷി-മനുഷ്യരെല്ലാം നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര കാമ്പയിൻ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി പുതുപ്പറമ്പ് ഘടകം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം നാസർ ചെറുകര, മഹല്ല് സെക്രട്ടറി പ്രഫ. ഇ.കെ. കുഞ്ഞാലൻകുട്ടി, വാർഡ് അംഗം ആത്തിക്ക്, പി.പി. സുരേന്ദ്രൻ, ടി. റഷീദ് മാസ്റ്റർ, എം.പി. സുരേന്ദ്രൻ, ഡോ. ഹക്കീം എന്നിവർ സംസാരിച്ചു. പി. ഹബീബ് മാലിക് സ്വാഗതം പറഞ്ഞു. പി. മമ്മു മൗലവി, പി. റഷീദ്, ടി. മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി. പടം /പുതുപ്പറമ്പിൽ ജമാഅത്തെ ഇസ്‌ലാമി പുതുപ്പറമ്പ് ഘടകം സംഘടിപ്പിച്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.