സംയുക്​ത േട്രഡ് യൂനിയൻ മേയ് ദിന റാലി സംഘടിപ്പിക്കും

നിലമ്പൂർ: സാർവദേശീയ തൊഴിലാളി ദിന ഭാഗമായി നിലമ്പൂരിൽ മേയ് ദിന റാലി സംഘടിപ്പിക്കും. സംയുക്ത േട്രഡ് യൂനിയൻ ആഭിമുഖ്യത്തിലാണ് റാലി. കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള താക്കീത് നൽകിയാണ് ഈ വർഷത്തെ തൊഴിലാളി ദിനം നടത്തുന്നത്. വൈദ്യുതി മുടങ്ങും നിലമ്പൂർ: 66 കെവി സബ്സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.