കുടിവെള്ള വിതരണം

പടിഞ്ഞാറങ്ങാടി: എല്ലാ വർഷങ്ങളിലും നടത്തുന്നതുപോലെതന്നെ ഇത്തവണയും ഐ.യു.എം.എൽ, കെ.എം.സി.സി വരട്ടിപ്പള്ളിയാലി​െൻറ നേതൃത്വത്തിൽ കുടിവെള്ള വിതരണോദ്ഘാടനം നടന്നു. എം.എസ്.എഫി​െൻറ നേതൃത്വത്തിൽ പറവകൾക്കൊരു നീർക്കുടം ഉദ്ഘാടനവും നടന്നു. വരട്ടിപള്ളിയാലിൽ വർഷംതോറും നടത്തുന്ന കുടിവെള്ള പദ്ധതി സി. അബ്ദു ഉദ്ഘാടനം ചെയ്തു. ഉണ്ണിമൊയ്തീൻ അധ്യക്ഷനായി. പുല്ലാര മുഹമ്മദ്‌, പി. ബഷീർ, മുഹമ്മദ്‌കുഞ്ഞി എന്നിവർ സംസാരിച്ചു. എം.എസ്.എഫ് പ്രതിനിധികളായ നസ്റുദ്ദീൻഷാ, ഫാസിൽ, അബൂത്വാഹിർ, ജാബിർ എന്നിവർ സംബന്ധിച്ചു. ഐ.യു.എം.എൽ, കെ.എം.സി.സി വരട്ടിപ്പള്ളിയാലി​െൻറ നേതൃത്വത്തിൽ നടക്കുന്ന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.