ഡ്രൈവിങ്​ സ്​കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം

നിലമ്പൂർ: റോഡ് സുരക്ഷ വാരാചരണ ഭാഗമായി നൽകി. മോട്ടോര്‍ വാഹന വകുപ്പി‍​െൻറ നേതൃത്വത്തിലായിരുന്നു പരിശീലനം. ജില്ല ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഡോ. മുഹമ്മദ് നജീബ് ക്ലാസെടുത്തു. നിലമ്പൂര്‍ ജോയൻറ് ആര്‍.ടി.ഒ സി. മോഹന്‍ദാസ്, എം.വി.ഐമാരായ വി. പ്രശാന്ത്, വി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. താലൂക്കിലെ ഡ്രൈവിങ് സ്‌കൂളുകളില്‍ പരിശീലനം നൽകുന്നവര്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.