സന്തോഷ്​ ട്രോഫി ജേതാക്കൾക്ക്​ സ്വീകരണം

മലപ്പുറം: ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ നേതൃത്വത്തിൽ സന്തോഷ് ട്രോഫി ഫുട്ബാൾ ജേതാക്കൾക്ക് സ്വീകരണം നൽകി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.എഫ്.എ പ്രസിഡൻറ് കാഞ്ഞിരാല അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. താരങ്ങളായ മുഹമ്മദ് ഷരീഫ്, ജിയാദ് ഹസൻ, കെ.എഫ്.എ എക്സിക്യൂട്ടിവ് അംഗം എം. മുഹമ്മദ് സലീം, ഡി.എഫ്.എ െസക്രട്ടറി കെ. സുരേന്ദ്രൻ, സി.കെ. അബ്ദുറഹ്മാൻ, സി. സുരേഷ്, ഡോ. സുധീർ കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.