വിളംബര ജാഥ നടത്തി

പുലാമന്തോൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂനിറ്റി​െൻറ നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന വാർഷിക ജനറൽബോഡി യോഗത്തി​െൻറ പ്രചാരണാർഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂനിറ്റ് . യൂനിറ്റ് പ്രസിഡൻറ് അസീസ് ഏർബാദ്, സെക്രട്ടറി അശ്റഫ് ചന്തം, ട്രഷറർ സമദ് ചോക്ലേറ്റ് എന്നിവർ നേതൃത്വം നൽകി. വാർഷിക ജനറൽബോഡി യോഗത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് നാല് മുതൽ പുലാമന്തോളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.