പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് സമാപനം

ഷൊർണൂർ: കുളപ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് സമാപനമായി. സമാപനദിനത്തിൽ പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ നടന്നു. ഇതോടനുബന്ധിച്ച് 23 മുതൽ നടന്നുവന്ന സംഗീതോത്സവത്തിനും സമാപനമായി. cap കുളപ്പുള്ളി സംഗീതോത്സവത്തിൽ ഗായകൻ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച സംഗീതക്കച്ചേരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.