അവധിക്കാല അധ്യാപക പരിശീലനം

തിരൂർ: അവധിക്കാല അധ്യാപക പരിശീലനത്തിന് തിരൂർ ഉപജില്ലയിൽ തുടക്കം. തലക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പുഷ്പ ഉദ്ഘാടനം ചെയ്തു. ഡയറ്റ് അക്കാദമിക് കോഓഡിനേറ്റർ അശോകൻ നെച്ചാട് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പങ്കജവല്ലി, ബി.ആർ.സി ട്രെയിനർമാരായ വി. അബ്ദുസിയാദ്, വി.വി. മണികണ്ഠൻ, പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ബി.പി.ഒ ആർ.പി. ബാബുരാജ് സ്വാഗതവും ബുഷറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.