യൂത്ത് ലീഗ് തലമുറ സംഗമം

മലപ്പുറം: 'ഹരിത യൗവനം, സേവനം, സമർപ്പണം' പ്രമേയത്തിൽ മക്കരപ്പറമ്പ് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളന ഭാഗമായി തലമുറ സംഗമം നടത്തി. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഉസ്മാൻ മണിയറയിൽ അധ്യക്ഷത വഹിച്ചു. എം.സി. മുഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. സി. അബു, ഷഫീഖ്, അബു തങ്ങൾ, കരുവട്ടിൽ മുഹമ്മദലി, കെ.ടി. കുഞ്ഞീതു, നാണി ഹാജി, വി. മഹ്ബൂബ്, ഇ.പി. ശുക്കൂർ, മുസ്തഫ തയ്യിൽ, ഹാരിസ് വടക്കാങ്ങര, ഷനീബ് ഫൈസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.