യൂത്ത് ലീഗ് കൗണ്‍സില്‍ യോഗം

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് യൂത്ത് ലീഗ് കൗണ്‍സില്‍ യോഗം നിലമ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻവർ ഷാഫി ഉദ്ഘാടനം ചെയ്തു. ഫവാസ് പൂന്തിരുത്തി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് സെയ്തലവി കരുളായി, അൻവർ സാദത്ത് കൈനോട്ട്, അഷ്റഫ് മുണ്ടശ്ശേരി, ഹുസൈൻ പുഞ്ച എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഫവാസ് പൂന്തിരുത്തി (പ്രസി.), ഫവാസ് ചുള്ളിയോട് (സെക്ര.), സജില്‍ പാറക്കപ്പാടം (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.