ചികിത്സ സഹായധനം കൈമാറി

ഏലംകുളം: വൃക്കകൾ തകർന്ന ഏലംകുളം ഇയ്യമ്മട മറിയുമ്മയുടെ മകൻ മൊയ്തീ​െൻറ ചികിത്സക്കായി നടത്തുന്ന സഹായധന ശേഖരണത്തിലേക്ക് ഇ.എം.എസ് ഏലംകുളം ചാരിറ്റബൾ സൊസൈറ്റിയുടെ സഹായധനം എൻ. വാസുദേവൻ ചികിത്സ സമിതി രക്ഷാധികാരി ടി. ഉസ്സൻകുട്ടിക്ക് കൈമാറി. ചടങ്ങിൽ രക്ഷാധികാരി വി.കെ. മൊയ്തീൻ, മുണ്ട്രായിൽ മുഹമ്മദ്, ചികിത്സ സമിതി ചെയർമാൻ മേനക്കുത്ത് മൊയ്തീൻ, കൺവീനർ ടി.യു. നൗഷാദലി, ട്രഷറർ ഇ.എം. സലീം, ട്രസ്റ്റ് അംഗങ്ങൾ ദാമു ഏലംകുളം, ജലീൽ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.