നാടക ക്യാമ്പ്​

കോട്ടക്കല്‍: ജെ.സി.ഐ കോട്ടക്കലി​െൻറ വിദ്യാര്‍ഥി വിഭാഗമായ ജൂനിയര്‍ ജെ.സി വിങ് നാടക ക്യാമ്പ് നടത്തുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലാണ് ക്യാമ്പ് നടക്കുക. 11-16 വരെ വയസ്സുള്ളവർക്ക് പങ്കെടുക്കാം. ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്യും. ഗായത്രി, റിതുപര്‍ണ, സിയോണ കല്യാണി, മീരാ സത്യജിത്ത്, ഗൗരി, അഭിരാം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ഫോൺ: 9447871126.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.