കാണാനില്ല

തേഞ്ഞിപ്പലം: 13കാരനെ െന്ന് പരാതി. ചേളാരി ചെനക്കല്‍ സ്വദേശിയും ഏഴാംതരം വിദ്യാര്‍ഥിയുമായ അശല്‍ (13) എന്ന വിദ്യാര്‍ഥിയെ ബുധനാഴ്ച മുതല്‍ കാണാതായതായി ബന്ധുക്കൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. കണ്ടെത്തുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ 0494 2400260 എന്ന നമ്പറിലോ അറിയിക്കണമെന്ന് തേഞ്ഞിപ്പലം എസ്.ഐ സി.കെ. നാസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.