ലഹരിക്കെതിരെ ബോധവത്കരണം

വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കൈരളി അയൽസഭയും കനിവ് സാമൂഹിക സാംസ്കാരിക സംഘടനയും എക്സൈസ് ഡിപ്പാർട്ട്മ​െൻറും സംയുക്തമായി ലഹരിക്കെതിരെ നിയമബോധവത്കരണ കാമ്പയിൻ നടത്തി. വലിയപറമ്പിൽ നടന്ന പരിപാടിയിൽ വാർഡംഗം കെ.വി. അജയ് ലാൽ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ പി. ബിജു ക്ലാസെടുത്തു. അയൽസഭ കൺവീനർ സി. കരുണൻ, കെ. സൈതലവി കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.