'മാനിഷാദ' പ്രതിഷേധ ജ്വാല

മംഗലം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി മംഗലം അങ്ങാടിയിൽ സംഘടിപ്പിച്ച ഡി.സി.സി സെക്രട്ടറി അഡ്വ. കെ.എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇബ്രാഹിം ചേന്നര അധ്യക്ഷത വഹിച്ചു. സലീം, കെ. ബാലൻ, സി. അബ്ദു, കെ.പി. മുസ്തഫ കൂട്ടായി, സി. റഹീം, സി.പി. മുസ്തഫ, എം. സൈതലവി, പി. സുരേന്ദ്രൻ. കെ. ശശി, എ. ബിജു, എം. ദിനേശൻ, വി. ആഷിഖ്, യു. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. വിവാഹിതരായി മംഗലം: വയലിപ്പാടം വലിയ കുളങ്ങര വീട്ടിൽ രാധാകൃഷ്ണൻ-കോമളം ദമ്പതികളുടെ മകൾ ആതിരയും കാലടി ചോഴി വളപ്പിൽ അപ്പുവി​െൻറ മകൻ അനൂപും വിവാഹിതരായി. ചേന്നര: പെരുന്തിരുത്തി പുത്തംവള്ളി വീട്ടിൽ രാമചന്ദ്രൻ-ദമയന്തി ദമ്പതികളുടെ മകൻ രാജേഷും നരിപ്പറമ്പ് കുന്നമ്മാത്ത് സുബ്രഹ്മണ്യൻ-പ്രീത ദമ്പതികളുടെ മകൾ ശ്രുതിയും വിവാഹിതരായി. പുറത്തൂർ: തൃത്തല്ലൂർ മാടക്കര വീട്ടിൽ ബാബു-ഷീജ ദമ്പതികളുടെ മകൾ സോനയും കുറ്റിപ്പുറം പാഴൂർ മുളയംപറമ്പിൽ പരേതനായ മാമ്പിയുടെ മകൻ അനീഷും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.