വൈദ്യുതി മുടങ്ങും

വണ്ടൂർ: കെ.എസ്.ഇ.ബി ലൈനിലെ 11 കെ.വി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് മൂന്നുവരെ മണലിമ്മൽ ബസ്സ്റ്റാൻഡ്, മാർക്കറ്റ് റോഡ് ട്രാൻസ്ഫോർമറുകളിൽ . വാണിയമ്പലം: കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് മൂന്നുവരെ പാലാമഠം, മൊടവങ്ങോട്, കാരാട് ട്രാൻസ്ഫോർമറുകളിൽ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.