വയോജന നിയമം നടപ്പാക്കണം ^സീനിയർ സിറ്റിസൺസ്​ കൗൺസിൽ

വയോജന നിയമം നടപ്പാക്കണം -സീനിയർ സിറ്റിസൺസ് കൗൺസിൽ മലപ്പുറം: വയോജന നിയമം എല്ലാ പൊലീസ് സ്റ്റേഷനിലും കാര്യക്ഷമമായി നടപ്പാക്കണമെന്ന് സീനിയർ സിറ്റിസൺസ് കൗൺസിൽ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.കെ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ആളൂർ പ്രഭാകരൻ (പ്രസി.), എ.പി. രാമൻ, കെ.പി. നാരായണൻ (വൈ. പ്രസി.), പി. കുഞ്ഞിമൂസ (സെക്ര.), ഇ.പി. ബഷീർ, എ. സുകുമാരൻ (ജോ. സെക്ര.), രാജഗോപാൽ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.