ഐ.എസ്.എം പ്രബോധക ശിൽപശാല സമാപിച്ചു

മലപ്പുറം: 'ശിആയിസം, സൂഫിസം, സലഫിസം' വിഷയത്തിൽ ഐ.എസ്.എം നടത്തിയ ത്രിദിന പ്രബോധക ശിൽപശാല സമാപിച്ചു. കേരള ജംഇയ്യതുൽ ഉലമ (കെ.ജെ.യു) സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി, കെ.ജെ.യു അസി. സെക്രട്ടറി ഹനീഫ് കായക്കൊടി, അബ്ദുറഹ്മാൻ അൻസാരി ആദൃശ്ശേരി, ഹഷിം രിഫാഇ കൊച്ചി, ഡോ. കെ. ഷൗക്കത്തലി, ശരീഫ് മേലേതിൽ, ആദിൽ ആത്വിഫ് സ്വലാഹി, ഉസ്മാൻ മിശ്കാത്തി, അബ്ദുൽ അസീസ് സുല്ലമി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.