ചങ്ങാതിക്കൂട്ടം ഉദ്​ഘാടനം

മേലാറ്റൂർ: എം.എസ്.എഫ് ചങ്ങാതിക്കൂട്ടം പരിപാടിയുടെ മേലാറ്റൂർ പഞ്ചായത്തുതല ഉദ്ഘാടനം ഒലിപ്പുഴ യൂനിറ്റിൽ സന്തോഷ് ട്രോഫി കേരള താരം വി. അഫ്ദൽ ഉദ്ഘാടനം ചെയ്തു. പി. അമീൻ ഉനൈസ് അധ്യക്ഷത വഹിച്ചു. വി. റഷീദ്, വി.എം. ജുനൈദ്, പി. സമീജ്, ഒ.വി. ജുനൈദ്, ഷാജഹാൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് റഷാദ്, ശിബിലി, റിയാസ്, പി. റഹീസ്, ഫായിസ്, അബു ഫാസിൽ, നിഷാജ്, ശനിഫ്, സുൽത്താൻ, പി. സഫ്വാൻ, ടി.കെ. സഫ്വാൻ എന്നിവർ നേതൃത്വം നൽകി. ടി.കെ. റാഫി സ്വാഗതവും റിൻഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.