താനൂരിൽ ഒരാൾ കൂടി അറസ്​റ്റിൽ

താനൂർ: ഹർത്താൽ ദിനത്തിൽ താനൂരിലുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. താനൂർ താഹാബീച്ച് എറമുള്ളാ​െൻറ പുരക്കൽ ഹാരിഫാണ് (19) അറസ്റ്റിലായത്. കെ.എസ്.ആർ.ടി.സിയും കെ.ആർ ബേക്കറിയും തകർത്ത കേസിലാണ് പിടിയിലായത്. ഇതോടെ താനൂരിൽ പിടിയിലായവരുടെ എണ്ണം 15 ആയി. ബേക്കറി തകർത്ത കേസിലെ പ്രധാന പ്രതിക്കായി അന്വേഷണം പൊലീസ് ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.