പൂക്കോട്ടൂർ ഹജ്ജ്​ ക്യാമ്പിന്​ ഒരുക്കമായി

മലപ്പുറം: പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് മേയ് അഞ്ച്്, ആറ് തീയതികളിൽ ഖിലാഫത്ത് കാമ്പസിൽ നടക്കും. അഞ്ചിന് രാവിലെ ഒമ്പതിന് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ രണ്ട് ദിവസത്തെ ക്ലാസിന് നേതൃത്വം നൽകും. താമസ, ഭക്ഷണ, മെഡിക്കൽ സൗകര്യങ്ങൾ സൗജന്യമാണ്. താമസസൗകര്യം ആവശ്യമുള്ളവർ അറിയിക്കണം. ഫോൺ: 0483 2771819, 9895848826.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.