നിവേദനം നൽകി

മലപ്പുറം: കോഡൂർ തണ്ണീർചോല കുടിവെള്ള പദ്ധതിക്ക് സമീപം തള്ളിയ കോഴിമാലിന്യം നീക്കം ചെയ്ത് കുടിവെള്ളം ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി കോഡൂർ പഞ്ചായത്ത് സെക്രട്ടറിക്ക് . കൺവീനർ മൻസൂർ മാഞ്ഞാംപള്ളി, കെ.വി. അഹമ്മദ്, കരുവാൻതൊടി പോക്കർ, കുട്ടശ്ശേരി സെയ്ത്, ചെരട കുഞ്ഞഹമ്മദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.