വിവാഹ പൂർവ പഠനക്ലാസ്

അരീക്കോട്: കുനിയിൽ ഹുമാത്തുൽ ഇസ്ലാം സംഘം 70ാം വാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച വിവാഹ പൂർവ പഠന സർട്ടിഫിക്കറ്റ് കോഴ്സ് പ്രസിഡൻറ് കെ. മുഹമ്മദ് അൻവാരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.കെ. അൻവർ അധ്യക്ഷത വഹിച്ചു. എ.ഐ.എ കോളജ് പ്രിൻസിപ്പൽ കെ.എ. നാസർ, വാർഡ് അംഗം കെ.ടി. ആയിശ, നബീല ടീച്ചർ എന്നിവർ സംസാരിച്ചു. കെ.പി. കുട്ടി മുഹമ്മദ് സുല്ലമി, മഹ്മൂദ് മാസ്റ്റർ, പി.പി. ഹമീദ് എന്നിവർ നേതൃത്വം നൽകി. കൺവീനർ കെ.ടി. മൻസൂർ സ്വാഗതവും ടി. ജസീല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.