പൂർവ വിദ്യാർഥി സംഗമം

ചെർപ്പുളശ്ശേരി: മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1985ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഒത്തുചേരൽ 'സമന്വയം -18' ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെ സ്കൂൾ അങ്കണത്തിൽ നടക്കും. പൂർവ അധ്യാപകനും ഓടക്കുഴൽ അവാർഡ് ജേതാവുമായ ഞായത്ത് ബാലൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.