ആയുർവേദ പ്രബന്ധരചന മത്സരം

കോട്ടക്കൽ: ആയുർവേദത്തിൽ മൗലിക ഗവേഷണ പഠനങ്ങൾക്ക് പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെ ആര്യവൈദ്യശാല ആയുർവേദ പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിച്ചു. ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കിയ പ്രബന്ധങ്ങൾ ജൂൺ 30നകം ലഭിക്കണം. വിവരങ്ങൾ മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യശാല, കോട്ടക്കൽ-676503 എന്ന വിലാസത്തിൽ നിന്നോ, www.aryavaidyasala.com എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.