ജില്ല നീന്തൽ ചാമ്പ്യൻഷിപ്പ്​

മലപ്പുറം: 2018-19 വർഷത്തെ 2018 ഏപ്രിൽ 30ന് നടത്തും. സബ്ജൂനിയർ, ജൂനിയർ സീനിയർ പുരുഷ, വനിത കായിക താരങ്ങൾക്ക് പെങ്കടുക്കാം. 2018 ഏപ്രിൽ 27ന് ജില്ല അക്വാട്ടിക് അസോസിയേഷൻ മഞ്ചേരി സ്പോർട്സ് പ്രമോഷൻ അക്കാദമി ഒാഫിസിൽ രജിസ്ട്രേഷൻ നടത്തും. പെങ്കടുക്കാൻ താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകളും എൻട്രി ലിസ്റ്റും സഹിതം 27ന് അക്കാദമി ഒാഫിസിലെത്തി രജിസ്ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി, ജില്ല സ്വിമ്മിങ് അസോസിയേഷൻ, ഫോൺ: 808604256, 9495491697.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.