െഎ.എൻ.എൽ ഫ്ലാഗ് മാർച്ച് 23ന്​

മലപ്പുറം: ഇന്ത്യൻ നാഷണൽ ലീഗ് ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് എപ്രിൽ 23ന് വൈകുന്നേരം നാലിന് നിയോജക മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഫ്ലാഗ് മാർച്ച്, മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കൽ, പ്രവർത്തക സംഗമം എന്നിവ സംഘടിപ്പിക്കാൻ ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. പ്രസിഡൻറ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദു ഹാജി, സാധു റസാഖ്, ഇ.വി. അസീസ്, സി.പി. അൻവർ സാദത്ത്, ഷംസു കല്ലിങ്ങൽ, കക്കാടൻ സലീം ഹാജി, റഹ്മത്തുല്ല ബാവ, സി.എ. കുഞ്ഞാവ, കെ.പി. അബ്ദുൽ ഗഫൂർ, മുജീബ് പുള്ളാട്ട്, സി.പി. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.