കുഞ്ഞിലക്ഷ്മി അമ്മ

തേഞ്ഞിപ്പലം: പുത്തൂര്‍ പള്ളിക്കല്‍ പരേതനായ കെ.വി. ശങ്കരന്‍ നായരുടെ ഭാര്യ എൻ.സി. (84) നിര്യാതയായി. മക്കള്‍: കമലാവതി (റിട്ട. ജോയൻറ് രജിസ്ട്രാര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി), ശാരദ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍, മലപ്പുറം), പ്രേമ, മോഹനന്‍ (റിട്ട. എസ്.ഐ). മരുമക്കള്‍: കെ.എന്‍.കെ. നായര്‍ (റിട്ട. ബാസ്‌ക്കറ്റ് ബാള്‍ കോച്ച്, കാലിക്കറ്റ് യൂനിവേഴ്സിറ്റി), പി.വി. ശ്രീധരന്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍ മലപ്പുറം), പരമേശ്വരന്‍ (അങ്ങാടിപ്പുറം), ലതിക (രാമനാട്ടുകര). ഫോട്ടോ: (84).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.